താമരശ്ശേരി ഷഹബാസ് കൊലപാതകം; ഒരു വിദ്യാര്‍ത്ഥി കൂടി അറസ്റ്റില്‍
കോഴിക്കോട് താമരശേരി പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഷഹബാസിന്റെ കൊലപാതകത്തില്‍ ഒരു വിദ്യാര്‍ത്ഥി കൂടി അറസ്റ്റില്‍. പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് അറസ്റ്റിലായത്. ഷഹബാസിനെ ആക്രമിക്കുന്നതില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിയാണ്…