ചെന്നൈയില് യുവ ഹൃദ്രോഗ വിദഗ്ധന് ഹൃദയാഘാതത്തെ തുടര്ന്ന് മരിച്ചു, ജോലി ഭാരം മൂലമെന്ന് സഹപ്രവര്ത്തകര്
ചെന്നൈ: ചെന്നൈ സവീത മെഡിക്കല് കോളേജിലെ കണ്സള്ട്ടന്റ് കാര്ഡിയാക് സര്ജന് ഹൃദയാഘാതത്തെ തുടര്ന്ന് മരിച്ചു. സവീത മെഡിക്കല് കോളേജിലെ കണ്സള്ട്ടന്റ് കാര്ഡിയാക് സര്ജനായ ഡോ. ഗ്രാഡ്ലിന് റോയ്…