മനാമ: നാളെ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 1 വരെ ഫഷ്ത് അല്‍ ജാരിമിന്റെ കിഴക്കുള്ള മറൈന്‍ മേഖലയില്‍ തത്സമയ വെടിവയ്പ്പ് ഡ്രില്‍ നടത്തുമെന്ന് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. പൗരന്മാരും താമസക്കാരും മുന്‍കരുതലുകള്‍ എടുക്കണമെന്നും അവരുടെ സുരക്ഷയ്ക്കായി നിര്‍ദ്ദിഷ്ട സമയത്ത് പ്രദേശത്തേക്ക് പ്രവേശിക്കരുതെന്നും കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു.
The post കോസ്റ്റ്ഗാര്‍ഡ് ഡ്രില്‍; പൗരന്മാര്‍ക്കും താമസക്കാര്‍ക്കും മുന്‍കരുതലുകള്‍ നിര്‍ദേശം appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.