ധർമടം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വരുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിലാണെന്നുള്ള വാർത്തകളാണ് പുറത്തു വരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ 733 വോട്ടിന് പിന്നിൽ. യുഡിഎഫ് സ്ഥാനാർഥി അബ്ദുൾ റഷീദാണ് ലീഡ് ചെയ്യുന്നത്.
വി. ശിവൻകുട്ടി, വീണാ ജോർജ്, പി. രാജീവ്, എം.ബി. രാജേഷ്, ജെ. ചിഞ്ചുറാണി. ഒ.ആർ. കേളു, ഗണേഷ് കുമാർ, വി. അബ്ദുറഹ്മാൻ, വി.എൻ. വാസവൻ, ആർ. ബിന്ദു, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നീ മന്ത്രിമാരും പിന്നിലാണ്.