• Sat. Sep 21st, 2024

24×7 Live News

Apdin News

പ്രവാസി എക്സ്പ്രസ് ഓണപ്പതിപ്പ് 2 0 2 4 പ്രസിദ്ധീകരിച്ചു

Byadmin

Sep 14, 2024



പ്രവാസി എക്സ്പ്രസ് ഓണപ്പതിപ്പ് 2 0 2 4 പ്രസിദ്ധീകരിച്ചു . മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരോടൊപ്പം നിരവധി പ്രവാസി എഴുത്തുകാരും ഓണപ്പതിപ്പിൽ അണി നിരക്കുന്നു . ബെന്യാമിൻ, സുഭാഷ് ചന്ദ്രൻ, എസ് ഹരീഷ്, ടിഡി രാമകൃഷ്ണൻ എന്നിങ്ങനെ ഒട്ടേറെ പ്രമുഖർ ആണ് ഇത്തവണ പ്രവാസി എക്സ്പ്രസ് ഓണപ്പതിപ്പിലെത്തുന്നത് . എല്ലാ വായനക്കാർക്കും ഓണാശംസകൾ നേരുന്നു .. വായിക്കുക : https://issuu.com/pravasiexpress/docs/pe_onam_edition_2024

By admin