• Sun. Jul 6th, 2025

24×7 Live News

Apdin News

മെഡി. കോളജ് കെട്ടിടാപകടം: ബിന്ദുവിൻ്റെ മൃതദേഹം സംസ്കരിച്ചു

Byadmin

Jul 5, 2025



കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന് കണ്ണീരോടെ വിട. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഉറ്റവരും ഉടയവരുമടക്കം നിരവധിപേർ അന്ത്യോപചാരമർപ്പിക്കാൻ വീട്ടിലെത്തി. കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ്, ചാണ്ടി ഉമ്മൻ എം എൽ എ എന്നിവർ വീട്ടിലെത്തി ബിന്ദുവിന്റെ ഭർത്താവ് വിശ്രുതനെയും അമ്മ സീതാലക്ഷ്മിയേയും ആശ്വസിപ്പിച്ചു. ശസ്ത്രക്കിയക്കായി മകൾ നവമിയുടെ കൂടെയാണ് ബിന്ദു കോട്ടയം മെഡിക്കൽ കോളജിൽ എത്തിയത്. ഇന്നലെ രാവിലെ കുളിക്കാനായി പോയപ്പോഴായിരുന്നു 14ാം വാർഡിനടുത്ത […]

By admin