• Fri. Jul 18th, 2025

24×7 Live News

Apdin News

ലുലു അവന്യൂവില്‍ അറ്റകുറ്റപ്പണി; റോഡ് പൂര്‍ണമായും അടച്ചിടും

Byadmin

Jul 18, 2025


മനാമ: മനമായിലെ ലുലു അവന്യൂവില്‍ അറ്റകുറ്റപ്പണി. കിങ് ഫൈസല്‍ ഹൈവേക്കും റോഡ് 1405നും ഇടയിലുള്ള റോഡ് പൂര്‍ണമായും അടച്ചിടും. ഇന്ന് രാത്രി 11 മണി മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ 5 മണി വരെയാണ് നിയന്ത്രണം. ഗതാഗതം അടുത്തുള്ള റോഡുകളിലേക്ക് വഴി തിരിച്ചുവിടുമെന്ന് മന്ത്രാലയം അറിയിച്ചു.

 

The post ലുലു അവന്യൂവില്‍ അറ്റകുറ്റപ്പണി; റോഡ് പൂര്‍ണമായും അടച്ചിടും appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin