• Tue. Jul 1st, 2025

24×7 Live News

Apdin News

സിയസ്കോ ‘അഭയം’ പദ്ധതി : 15-ാമത് വീടിന് തറകല്ലിട്ടു

Byadmin

Jul 1, 2025


സിയസ്കോ ‘അഭയം’ പദ്ധതി യിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന പതിനഞ്ചാമത് വീടിന് ദുബായ് എമിറേറ്റ്സ് ഫസ്റ്റ് സിഇഒ ഇ വി ജമാദ് ഉസ്മാൻ കല്ലിട്ടു.

പയ്യാനക്കൽ കോയവളപ്പ് ദാറുൽ ഹലാ ഹ് പള്ളിക്ക് സമീപമാണ് വീട് നി ർമിക്കുന്നത്. സിയസ്കോ പ്രസി ഡൻ്റ് സി ബി വി സിദ്ദീഖ് അധ്യക്ഷ നായി. ജനറൽ സെക്രട്ടറി എം വി ഫസൽ റഹ്മാൻ, ട്രഷറർ പി പി അബ്ദുല്ലക്കോയ, വൈസ് പ്രസി ഡന്റുമാരായ കെ നൗഷാദ് അലി, എസ് എം സാലിഹ്, സെക്രട്ടറി സി പി എം സഈദ് അഹമ്മദ്, അഭയം ചെയർമാൻ പി കെ മൊ യ്തീൻകോയ, മുൻ കൗൺസിലർ അഡ്വ. സീനത്ത്, കൺവീനർ പി എം മെഹബൂബ്, സിഇവി ഗഫൂർ എന്നിവർ സംസാരിച്ചു.

The post സിയസ്കോ ‘അഭയം’ പദ്ധതി : 15-ാമത് വീടിന് തറകല്ലിട്ടു appeared first on Dubai Vartha.

By admin