• Fri. Sep 20th, 2024

24×7 Live News

Apdin News

ഹസ്സൻ ബിൻ താബിത് റെസ്റ്റോറന്റ് ഉടമ പി കെ ഉസ്മാൻ അന്തരിച്ചു | Pravasi | Deshabhimani

Byadmin

Sep 20, 2024



സലാല > സലാലയിലെ ഹസ്സൻ ബിൻ താബിത് റെസ്റ്റോറന്റ് ഉടമ പി കെ ഉസ്മാൻ (78 വയസ്സ്) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപ്പത്തിയിൽവെച്ചായിരുന്നു അന്ത്യം. ഭാര്യ: ആയിഷ, മക്കൾ: സുഹാന, ഷഹീന, സുഹൈൽ (സലാല), ഡോ. ഷമീൽ (സൗദി അറേബ്യ). ഖബറടക്കം സൈദാർ പള്ളി ഖബർസ്ഥാനിൽ നടക്കും.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ



By admin