• Mon. Jul 7th, 2025

24×7 Live News

Apdin News

Malayalam

  • Home
  • അമേരിക്കയിലെ ടെക്സസിലെ പ്രളയം: ഒരുമാസത്തെ മഴ മൂന്ന് മണിക്കൂറിൽ! മരണസംഖ്യ 43 ആയി ഉയർന്നു

അമേരിക്കയിലെ ടെക്സസിലെ പ്രളയം: ഒരുമാസത്തെ മഴ മൂന്ന് മണിക്കൂറിൽ! മരണസംഖ്യ 43 ആയി ഉയർന്നു

വാഷിങ്ടൺ: വെള്ളിയാഴ്ച പുലർച്ചെ ടെക്സസ് ഹിൽ കൺട്രിയിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 43 ആയി ഉയർന്നതായി റിപ്പോർട്ട്. കാണാതായ വിദ്യാർഥിനികൾ ഉൾപ്പെടെ 27 പേരെ…

കളികാര്യമായി… വാഷിങ് മെഷീനില്‍ കുടുങ്ങിയ നാലുവയസുകാരനെ അഗ്നിരക്ഷാ സേനാഗംങ്ങള്‍ രക്ഷപ്പെടുത്തി

കോഴിക്കോട്: കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വാഷിങ് മെഷിനീല്‍ കുടുങ്ങിയ നാലുവയസുകാരനെ അഗ്നിരക്ഷാസേനാംഗങ്ങള്‍ രക്ഷപ്പെടുത്തി. ഒളവണ്ണ ഇരിങ്ങല്ലൂർ ഞണ്ടിത്താഴത്ത് കഴിഞ്ഞ രാത്രി ഒൻപതരയോടെയാണ് സംഭവം. ഹറഫാ മഹലിൽ താമസിക്കുന്ന സുഹൈബിന്റെ…

കാളികാവിലെ നരഭോജി കടുവ വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങി

മലപ്പുറം: കാളികാവില്‍ ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി. കരുവാരക്കുണ്ട് പാന്ത്രയില്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഒന്നരമാസത്തോളമായി കടുവക്കായുള്ള തിരച്ചില്‍ തുടരുകയായിരുന്നു.…

ഉപരാഷ്ട്രപതി ഇന്ന് കൊച്ചിയിലെത്തും; ഇന്നും നാളെയും ഗതാഗത നിയന്ത്രണം

കൊച്ചി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്കു ശേഷം നാവികസേനാ വിമാനത്താവളത്തില്‍ എത്തുന്ന ഉപരാഷ്ട്രപതി ഇന്നു കൊച്ചിയില്‍ തങ്ങും. പത്‌നി ഡോ.…

ലഖ്‌നൗവിൽ തുപ്പൽ ജിഹാദ് ; പപ്പു എന്ന വ്യാജ പേരിൽ മതമൗലിക വാദി പാലിൽ തുപ്പുമായിരുന്നു , വീഡിയോ പുറത്തുവന്നു

ലഖ്‌നൗ : ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവിൽ ഒരു തുപ്പൽ ജിഹാദ് കേസ് പുറത്തുവന്നു. വീട്ടിൽ എത്തുന്നതിന് മുമ്പ് ഒരു പാൽക്കാരൻ പാലിൽ തുപ്പുന്നത് പതിവാക്കിയിരുന്നു. ഈ സംഭവം…

പാലക്കാട് പന്നിക്കെണിയില്‍ നിന്ന് വയോധികക്ക് ഷോക്കേറ്റ സംഭവം; മകന്‍ അറസ്റ്റില്‍

പാലക്കാട് വാണിയംകുളത്ത് വൈദ്യുതി മോഷ്ടിച്ച് വീടിനോട് ചേര്‍ന്ന് പന്നിക്കെണി സ്ഥാപിച്ചതില്‍ നിന്നും വയോധികക്ക് ഷോക്കേറ്റ സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. 45 വയസ്സുള്ള പ്രേംകുമാറിനെയാണ് ഷോര്‍ണൂര്‍ പോലീസ് അറസ്റ്റ്…

ക്ഷേത്രോത്സവങ്ങളില്‍ രാഷ്‌ട്രീയപ്പാട്ട്‌ വേണ്ട, ഭക്‌തിഗാനമേളകള്‍ മാത്രം; മാര്‍ഗനിര്‍ദേശവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌

ശബരിമല: ക്ഷേത്രോത്സവങ്ങളിലെ ഭക്‌തിഗാനമേളകളില്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെയോ പ്രസ്‌ഥാനങ്ങളുടേയോ പ്രാര്‍ഥനാഗാനങ്ങള്‍ ആലപിക്കുന്നതിനു വിലക്കേര്‍പ്പെടുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌. ഹിന്ദു ഭക്‌തിഗാനങ്ങള്‍ ആലപിക്കുന്ന ഭക്‌തിഗാനമേളകള്‍ മാത്രമേ ക്ഷേത്രമതിലകത്ത്‌ പാടുള്ളൂവെന്നും ദേവസ്വം…

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവിന് കുരുക്കുമുറുകുമോ? റോബര്‍ട്ട് വദ്രയുടെ ചങ്ങാതി ആയുധദല്ലാള്‍ സഞ്ജയ് ഭണ്ഡാരി പിടികിട്ടാ സാമ്പത്തിക കുറ്റവാളിയെന്ന് കോടതി

ന്യൂദല്‍ഹി : പ്രിയങ്കഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ അടുത്ത സുഹൃത്തും ആയുധദല്ലാളുമായ സഞ്ജയ് ഭണ്ഡാരിയെ പിടികിട്ടാ സാമ്പത്തിക കുറ്റവാളിയായി ദല്‍ഹി കോടതി പ്രഖ്യാപിച്ചു. ഇഡിയുടെ ഇത് സംബന്ധിച്ച…

മുഹറം അവധി തിങ്കളാഴ്ചത്തേക്ക് മാറ്റില്ല; ആവശ്യം തള്ളി സര്‍ക്കാര്‍

സംസ്ഥാനത്ത് മുഹറം അവധിയില്‍ മാറ്റമില്ല. നേരത്തെ തയ്യാറാക്കിയ കലണ്ടര്‍ പ്രകാരം ഞായറാഴ്ചയായിരിക്കും മുഹറം അവധി. തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണമെന്ന് നേരത്തെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു.…

ചെറുപ്പക്കാര്‍ക്കിടയിലെ ഹൃദയാഘാതം; കോവിഡ്‌ വാക്‌സിനുമായി ബന്ധമില്ല, ഐ.സി.എം.ആര്‍. പഠനം

കൊച്ചി: കോവിഡ്‌ 19 വാക്‌സിനെടുത്തവരില്‍ പരക്കെ ഹൃദയാഘാതം സംഭവിക്കുന്നെന്ന പ്രചാരണങ്ങള്‍ തെറ്റാണെന്ന്‌ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ.സി.എം.ആര്‍) പഠനം. 2023 സെപ്‌റ്റംബറിലാണു പഠനം പ്രസിദ്ധീകരിച്ചത്‌.…