പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി
മുസഫറാബാദ്: പാക് അധിനിവേശ ജമ്മു കശ്മീരിലെ (പിഒകെ) പ്രതിഷേധം ഒത്തുതീര്‍പ്പിലേക്കെത്തിക്കാനുള്ള നീക്കത്തിന് തിരിച്ചടി. പാക് സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്ക് തയാറാണെന്ന് വ്യക്തമാക്കിയെങ്കിലും 13 ഉപാധികള്‍ അംഗീകരിക്കണമെന്ന കര്‍ശന നിലപാടുമായി…