യു.എസിനും ഇസ്രയേലിനുമെതിരെ തെരുവിലിറങ്ങി ഇറാൻ ജനത; തലസ്ഥാനത്ത് വൻ പ്രതിഷേധ റാലി
ടെഹ്റാൻ: അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ രൂക്ഷമായ പ്രതിഷേധവുമായി ഇറാനിൽ ലക്ഷക്കണക്കിന് ജനങ്ങൾ തെരുവിൽ. ‘ഇറാന് വേണ്ടി ജീവൻ ത്യജിച്ചവർക്കായി’ എന്ന മുദ്രാവാക്യമുയർത്തി സാധാരണക്കാരും സൈനികരും സർക്കാർ ഉദ്യോഗസ്ഥരുമടക്കം മൂന്ന്…