• Tue. May 12th, 2026

24×7 Live News

Apdin News

അഞ്ചുതെങ്ങ് മീരാന്‍കടവില്‍ കടന്നല്‍ ആക്രമണം: നിരവധി പേര്‍ക്ക് പരിക്ക്

Byadmin

May 12, 2026



തിരുവനന്തപുരം: അഞ്ചുതെങ്ങ് മീരാന്‍കടവില്‍ കടന്നല്‍ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്.പാലത്തിന് അടിഭാഗത്ത് ഉണ്ടായിരുന്ന വലിയ കടന്നല്‍ കൂട് ഇളകിയാണ് ആക്രമണമുണ്ടായത്.

കടന്നലുകള്‍ വാഹന യാത്രക്കാരെ ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ചു.ഒരാള്‍ക്ക് തലയ്‌ക്കു ഗുരുതര പരിക്ക് പറ്റി.

പതിനഞ്ചോളം കുത്തു കിട്ടിയയാളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുചക്ര വാഹന യാത്രികര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കുത്തേറ്റിട്ടുണ്ട്.

 

 

By admin