• Wed. Aug 19th, 2026

24×7 Live News

Apdin News

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

Byadmin

Aug 19, 2026


ചെന്നൈ: സംഗീത സംവിധായകന്‍ അനിരുദ്ധും സണ്‍ റൈസേഴ്സ് ഹൈദരാബാദ് ഉടമ കാവ്യ മാരനും തമ്മിലുള്ള വിവാഹം ഗ്രീസില്‍ നടന്നേക്കുമെന്ന് അഭ്യൂഹം. ദീപാവലിക്ക് ശേഷം വിവാഹം നടക്കുമെന്നാണ് വാര്‍ത്തകള്‍.

ഏറ്റവുമൊടുവില്‍ സൂപ്പര് ഹിറ്റ് സിനിമകളായ ഡിസിയ്‌ക്കും ജനനായകനും സംഗീതം നല്‍കിയത് അനിരുദ്ധാണ്. എ.ആര്‍. റഹ്മാനെ തമിഴിലും ഹിന്ദിയിലും അപ്രസക്തമാക്കിക്കൊണ്ടാണ് അനിരുദ്ധിന്റെ കുതിപ്പ്. കാവ്യമാരനാകട്ടെ ഐപിഎല്‍ ഉടമ എന്ന നിലയ്‌ക്ക് അവരുടെ ചടുലമായ നീക്കങ്ങളും ടീമിനെ സപോര്‍ട്ട് ചെയ്യുന്ന ശൈലിയും കൊണ്ട് പ്രേക്ഷകഹൃദയം കീഴടക്കി.

ഏറെനാളായി ഇരുവരുടെയും പ്രണയം വാര്‍ത്തയാണ്. ഇപ്പോഴിതാ പ്രണയത്തിനപ്പുറം വിവാഹ വാര്‍ത്ത വരുന്നു.



By admin