
ചെന്നൈ։ തിരുപ്പറക്കുണ്ഡ്രം മലയിലെ ദീപത്തൂണില്‍ കാര്‍ത്തിക ദീപം തെളിയിക്കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവ് ലംഘിച്ച ജോസഫ് വിജയ് സര്‍ക്കാരിന് തിരിച്ചടി. നവമ്പര്‍ 28 ശനിയാഴ്‌ച തന്നെ തിരുപ്പറക്കുണ്ഡ്രം മലയിലെ ദീപത്തൂണില്‍ ദീപം തെളിയിക്കണമെന്ന് സുപ്രീംകോടതി അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. നവമ്പര്‍ 27ന് കേസില്‍ വാദം കേട്ട സുപ്രീംകോടതിയാണ് വിധി പ്രസ്താവിച്ചത്.