ഇടുക്കി: പൂപ്പാറയില്‍ ദമ്പതികള്‍ മരിച്ച നിലയില്‍.ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്.
ലഖാന്‍ സിംഗ് മാര്‍ക്കം ഭാര്യ സുനിയ മാര്‍ക്കം എന്നിവരാണ് മരിച്ചത്.മധ്യപ്രദേശ് സ്വദേശികളാണ് ഇവര്‍.
തേയിലത്തോട്ടത്തിലെ കുളത്തില്‍ ആണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.ശാന്തന്‍പാറ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.