• Mon. Nov 2nd, 2026

24×7 Live News

Apdin News

ക്ലച്ച് ചെസ്സില്‍ രണ്ടാം സ്ഥാനം ഒരു കോടി കിട്ടിയിട്ടും പ്രജ്ഞാനന്ദയ്‌ക്ക് നിരാശ

Byadmin

Nov 2, 2026



സെന്‍റാ് ലൂയിസ്. ക്ലച്ച് ചെസ്സില്‍ ആദ്യ റൗണ്ടുകളില്‍ മുന്നിട്ടു നിന്ന പ്രജ്ഞാനന്ദയ്‌ക്ക് ഫൈനലില്‍ തോല്‍വി. ഉസ്ബെകിസ്ഥാന്‍ ജവോഖിര്‍ സിന്ദറോവ് 21.5 പോയിന്‍റോടെ ഒന്നാം സ്ഥാനം നേടിയപ്പോള്‍ 19 പോയിന്‍റുകളോടെ പ്രജ്ഞാനന്ദയ്‌ക്ക് രണ്ടാം സ്ഥാനം ലഭിച്ചു.

ഒരു കോടി സമ്മാനത്തുകയായി ലഭിച്ചെങ്കിലും കിരീടം നഷ്ടപ്പെട്ടതില്‍ നിരാശയുണ്ടെന്ന് പ്രജ്ഞാനന്ദ. ലോകോത്തര ഗ്രാന്‍റ് മാസ്റ്റര്‍മാര്‍ അമേരിക്കയിലെ സെന്‍റ് ലൂയിസില്‍ നടന്ന ക്ലച്ച് ചെസ്സില്‍ പങ്കെടുത്തിരുന്നു.

By admin