• Mon. May 4th, 2026

24×7 Live News

Apdin News

ജഹാംഗീര്‍ ഖാന്റെയും അഭിഷേഖ് ബനാര്‍ജിയുടെയും കോട്ടയായ ഡയമണ്ട് ഹാര്‍ബറിലും ബിജെപി മുന്നില്‍

Byadmin

May 4, 2026


തൃണമൂല്‍ ഗണ്ടയായി അറിയപ്പെടുന്ന ജഹാംഗീര്‍ ഖാന്റെയും മമതയുടെ മരുമകനായ അഭിഷേക്ബാനര്‍ജിയുടെയും കോട്ടയായ ഡയമണ്ട് ഹാര്‍ബറിലും ബിജെപി മുന്നിലാണെന്നത് തൃണമൂലിന്റെ ഭരണത്തിനെതിരായ ജനവികാരമാണ് പ്രകടമാകുന്നത്.

തുടക്കം മുതലേ‍ ഗുണ്ടായിസത്തിലൂടെ ഇക്കുറിയും ബിജെപി വോട്ടര്‍മാര്‍ മണ്ഡലത്തിലെത്തുമെന്ന് കരുതിയെങ്കിലും കനത്ത അര്‍ധസൈനിക വിഭാഗത്തിന്റെ സാന്നിധ്യം തൃണമൂല്‍ ഗുണ്ടകളെ മാളത്തിലൊളിപ്പിച്ചു.

മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളായ ഡയമണ്ട് ഹാര്‍ബറിലെ മണ്ഡലങ്ങളില്‍ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറയ്‌ക്കാനുള്ള ശ്രമങ്ങളും ബിജെപി പരാജയപ്പെടുത്തി. ഇക്കുറി തൃണമൂല്‍ ഗുണ്ടകളെ കൂസാതെ ഭയമില്ലാതെ വോട്ടര്‍മാര്‍ വോട്ട് ചെയ്തു എന്നതിലാണ് ബിജെപിയുടെ വിജയം.



By admin