തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ ഡിഎംകെയ്‌ക്ക് കാലിടറുന്നു. ഇതുവരെ 55 സീറ്റുകളിലാണ് ഡിഎംകെ ലീഡ് ചെയ്യുന്നത്. എന്നാൽ വിജയിന്റെ ടിവികെ പാർട്ടി തൊട്ടുപിന്നിൽ 51 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. എ ഐ ഡി എംകെ യും മികച്ച രീതിയിൽ മുന്നേറുന്നുണ്ട്. എ ഐ ഡി എം കെയ്‌ക്ക് 38 സീറ്റുകൾ ലീഡ് ഉണ്ട്