• Sat. May 9th, 2026

24×7 Live News

Apdin News

മകന്‍ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോള്‍ ഓര്‍ക്കണമായിരുന്നു’; യു പ്രതിഭക്കെതിരെ വെള്ളാപ്പള്ളി 

Byadmin

May 9, 2026



 

 

അവസരം കിട്ടിയപ്പോള്‍ ജനം വച്ചുതാങ്ങി. പ്രതിഭയെ താനാണ് തോല്‍പ്പിച്ചതെങ്കില്‍ അതെനിക്ക് ഒരു പൊന്‍തൂവലാണ്. ആലപ്പുഴയില്‍ നിന്ന് മുഖ്യമന്ത്രിയെ കിട്ടിയാല്‍ സന്തോഷമെന്നും വെള്ളാപ്പള്ളി.

 

സി പി എം നേതാവ് യു പ്രതിഭക്കെതിരെ വെള്ളാപ്പള്ളി നടേശന്‍. മകന്‍ കഞ്ചാവ് കച്ചവടത്തിനു പോകുമ്പോള്‍ ഓര്‍ക്കണമായിരുന്നു. അവസരം കിട്ടിയപ്പോള്‍ ജനം വച്ചുതാങ്ങി. പ്രതിഭയെ താനാണ് തോല്‍പ്പിച്ചതെങ്കില്‍ അതെനിക്ക് ഒരു പൊന്‍തൂവലാണ്. കോണ്‍ഗ്രസ്സ് മുഖ്യമന്ത്രി ചര്‍ച്ചയിലും അദ്ദേഹം പ്രതികരിച്ചു.

മുഖ്യമന്ത്രിയാകാന്‍ രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും വി ഡി സതീശനും യോഗ്യരാണ്. ആലപ്പുഴയില്‍ നിന്ന് മുഖ്യമന്ത്രിയെ കിട്ടിയാല്‍ സന്തോഷമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

By admin