• Mon. Jun 1st, 2026

24×7 Live News

Apdin News

മഴക്കാലമായി തേങ്ങ വില കുത്തനെ താഴ്ന്നു

Byadmin

Jun 1, 2026


തിരുവനന്തപുരം: തേങ്ങയുടെ വില മഴക്കാലമടുത്തതോടെ 38 രൂപ മുതല്‍ 40 രൂപ വരെയായി കുറഞ്ഞു നേരത്തെ 64 രൂപ വരെ ആയിരുന്നു വില.

പിന്നീട് അത് 58 രൂപ മുതല്‍ 60 രൂപ വരെ എത്തിയിരുന്നു.



By admin