• Fri. Nov 27th, 2026

24×7 Live News

Apdin News

വഡോദരയിൽ ജെയ്‌ഷെ മുഹമ്മദ് ഭീകരൻ പിടിയിൽ; എകെ-47 തോക്കും വെടിയുണ്ടകളും പിടിച്ചെടുത്തു

Byadmin

Nov 27, 2026



അഹമ്മദാബാദ് : പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനെ ഗുജറാത്ത് ഭീകരവിരുദ്ധ സേന വഡോദരയിൽ നിന്ന് പിടികൂടി. ഇയാളുടെ പക്കൽ നിന്ന് ഒരു എകെ-47 റൈഫിളും ഇരുപതിലധികം തിരകളും അന്വേഷണ സംഘം പിടിച്ചെടുത്തു.

അന്വേഷണ സംഘത്തിന്റെ ഒരു പ്രധാന ഓപ്പറേപ്പൻ നടപടി ഇപ്പോൾ പുരോഗമിക്കുകയാണ്. അതിന് ശേഷമെ കൂടുതൽ വിശദവിവരങ്ങൾ പുറത്ത് വരുകയുള്ളുവെന്ന് അധികൃതർ അറിയിച്ചു.

By admin