ശ്രീ നാരായണ ഗുരുദേവന്റെ വിശ്വമാനവദര്‍ശനം ലോകമെമ്പാടും എത്തിക്കുന്നതിന്റെ ഭാഗമായി ശ്രീ നാരായണ ധര്‍മ്മസംഘം ട്രസ്റ്റിന്റെ മുഖപത്രമായ ശിവഗിരി മാസിക സംപൂജ്യ സുരേശ്വരാനന്ദ സ്വാമിജി -മാനേജര്‍ ശിവഗിരി മാസിക ശ്രീ ബാലു ബാഹുലേയന് കൈമാറുന്നു. അരവിന്ദ് നാരായണ്‍ , അഭിരാം എസ് , ജീവന്‍ എസ് , ശാലിനി എന്‍ എന്നിവര്‍ സമീപം.