• Fri. Sep 4th, 2026

24×7 Live News

Apdin News

ശ്രീകൃഷ്ണ ജയന്തി: ഇന്ന് ബാങ്ക് അവധി

Byadmin

Sep 4, 2026



ന്യൂദല്‍ഹി: ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ളു​ടെ (ജ​ന്മാ​ഷ്ട​മി) ഭാ​ഗ​മാ​യി ഇന്ന് (04-09-2026) വെ​ള്ളി​യാ​ഴ്ച രാ​ജ്യ​ത്തെ പ്ര​മു​ഖ ന​ഗ​ര​ങ്ങ​ളി​ലെ ബാ​ങ്ക് ശാ​ഖ​ക​ൾ​ക്ക് അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (ആ​ർ​ബി​ഐ) അ​റി​യി​ച്ചു.

അ​ഹ​മ്മ​ദാ​ബാ​ദ്, ച​ണ്ഡീ​ഗ​ഡ്, ചെ​ന്നൈ, ഹൈ​ദ​രാ​ബാ​ദ്, ജ​യ്‌പൂ​ർ, കോ​ൽ​ക്ക​ത്ത, ല​ഖ്‌​നൗ, പാ​റ്റ്ന, റാ​യ്‌പൂ​ർ, ഷി​ല്ലോം​ഗ്, തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി തു​ട​ങ്ങി വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ പ്ര​ധാ​ന ബാ​ങ്കിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം മും​ബൈ, ബം​ഗ​ളൂ​രു, ഡ​ൽ​ഹി, ഗോ​വ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ വെ​ള്ളി​യാ​ഴ്ച ബാ​ങ്കു​ക​ൾ പ​തി​വു​പോ​ലെ പ്ര​വ​ർ​ത്തി​ക്കും. നേ​രി​ട്ടു​ള്ള ശാ​ഖാ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മ​ല്ലെ​ങ്കി​ലും യു​പി​ഐ, നെ​റ്റ് ബാ​ങ്കിം​ഗ്, എ​ടി​എം സ​ർ​വീ​സു​ക​ൾ ത​ട​സ​മി​ല്ലാ​തെ ല​ഭ്യ​മാ​യി​രി​ക്കും.

By admin