• Wed. Apr 29th, 2026

24×7 Live News

Apdin News

സഹപ്രവര്‍ത്തകയെ ശല്യം ചെയ്ത് ആക്രമിച്ച സര്‍ക്കാര്‍ ജീവനക്കാരന്‍ പിടിയില്‍

Byadmin

Apr 29, 2026


കൊല്ലം: സഹപ്രവര്‍ത്തകയെ ശല്യം ചെയ്യുകയും ആക്രമിക്കുകയും ചെയ്‌തെന്ന പരാതിയില്‍ സര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍. വാട്ടര്‍ അതോറിറ്റിയില്‍ ക്ലാര്‍ക്ക് ആയ നിഷാദ് ( 40 ) ആണ് അറസ്റ്റിലായത്.

വര്‍ക്കല ഇടവ സ്വദേശിയാണ് ഇയാള്‍.പ്രതിയോട് അടുപ്പം പുലര്‍ത്തണമെന്ന് ആവശ്യപ്പെട്ട് വിവാഹിതയായ യുവതിയെ നിരന്തരം ശല്യം ചെയ്തു. വഴങ്ങാത്തതിനാല്‍ ആക്രമിച്ചെന്നുമാണ് പരാതി നല്‍കിയത്.

കൊല്ലം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് യുവതി നല്‍കിയ പരാതിയിലാണ് ഈസ്റ്റ് പൊലീസ് കേസ് എടുത്തത്.

 



By admin