ലണ്ടന്‍ സിജെപിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് ഖലിസ്ഥാന്‍ നേതാവ് ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍ രംഗത്ത്. ഇന്ത്യയിലെ ഭരണം അട്ടിമറിക്കാന്‍ സിജെപിക്ക് പണം നല്‍കുമെന്നും ഈ ഖലിസ്ഥാന്‍ സംഘടനയുടെ നേതാവ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട് പ്രഖ്യാപിച്ചു.
BIG BREAKING 🚨
US/Canada-based Banned Khalistani terrorist Gurpatwant Singh Pannun has announced total support and funding for CJP protests in India, describing it as part of a “Fifth-Generation Warfare” strategy against Bharat.
Outlines strategy to topple Indian government…
— Megh Updates 🚨™ (@MeghUpdates) October 19, 2026
ഈ വീഡിയോ സമൂഹമാധ്യമങ്ങളിലും ഇവര്‍ പങ്കുവെച്ചിരിക്കുകയാണ്. ബംഗ്ലാദേശിലെ കലാപകാരികളുടെ പിന്തുണയും ഇപ്പോള്‍ ഖലിസ്ഥാന്‍ വാദികളുടെ പിന്തുണയും കൂടി ലഭിച്ചതോടെ സിജെപി എന്നത് ഒരു ഭീകരസംഘടനയുടെ സ്വഭാവം കൈവരിച്ചിരിക്കുകയാണ്.