• Fri. Nov 13th, 2026

24×7 Live News

Apdin News

എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ് രാജിവച്ചു; കോലെറ്റ് ക്രെസിന് പകരം ചുമതല

Byadmin

Nov 13, 2026


വാഷിങ്ടൺ: ചാരവിവാദത്തിന് പിന്നാലെ യുഎസിലെ ചിപ്പ് നിര്‍മാണ ഭീമനായ എന്‍വിഡിയയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജെന്‍സന്‍ ഹുവാങ്ങ് രാജിവച്ചു.

ചൈനീസ് ചാരവനിതയെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ സംശയിക്കുന്ന ആലീസ് ഹുവാങ്ങുമായുള്ള ജെൻസൺ ഹുവാങ്ങിൻ്റെ ബന്ധം പുറത്തുവന്നതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.

By admin