അമ്മയിലെ പൊട്ടിത്തെറി, മല്ലിക സുകുമാരനും രാജിവച്ചു; അഡ്ഹോക്ക് കമ്മിറ്റിയിലും രാജി
അമ്മയിലെ പൊട്ടിത്തെറി.മല്ലിക സുകുമാരനും രാജിവച്ചു. ശ്വേതയ്ക്കൊപ്പം എന്ന് മല്ലികാ സുകുമാരന്റെ ഫേസ്ബുക്ക് പോസ്റ്റ്. സ്നേഹത്തോടെ പടിയിറങ്ങുന്നുവെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. അമ്മ അഡ്ഹോക്ക് കമ്മിറ്റിയിലും രാജി. ആശ…