പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന
ബെംഗളൂരു: പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു. വരാനിരിക്കുന്ന ബയോപിക്കിൽ (ജീവചരിത്ര സിനിമ) സുബ്ബലക്ഷ്മിയായി വേഷം ചെയ്യുന്നത് രശ്മിക മന്ദാന. ഇത് സംബന്ധിച്ച് ഔദ്യോഗികമായി സ്ഥിരീകരണം…