മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല
ലഖ്നൗ: മോദിജിയെ ആരും അവിശ്വസിക്കില്ലെന്നും 2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകുമെന്നും ഷെഹ്സാദ് പൂനവാല. അതുപോലെ തന്നെ യോഗി ആദിത്യനാഥിനെയും ആരും അവിശ്വസിക്കില്ലെന്നും 2027ല്‍ യുപിയില്‍ വീണ്ടും…