ഇടുക്കി: സ്‌കൂള്‍ വിദ്യാര്‍ഥിനി പ്രസവിച്ചു. കഞ്ഞിക്കുഴി പഞ്ചായത്തിലെ 17 കാരിയാണ് പ്രസവിച്ചത്.
അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം.സംഭവത്തില്‍ വിദ്യാര്‍ഥിനിയുടെ സഹപാഠിക്കെതിരെ പൊലീസ് കേസെടുത്തു.
പോക്‌സോ വകുപ്പ് ചുമത്തിയാണ് സഹപാഠിക്കെതിരെ പൊലീസ് കേസെടുത്തത്.
ജുവനൈല്‍ ജസ്റ്റിന് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ വിദ്യാര്‍ഥിയെ ഇടക്കാല ജാമ്യം നല്‍കി വിട്ടയച്ചു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.