• Tue. Oct 6th, 2026

24×7 Live News

Apdin News

ചെലവൂര്‍ വരിക്കോളി മീത്തല്‍ വി.എം. അലി നിര്യാതനായി

Byadmin

Oct 6, 2026


ചെലവൂര്‍: വരിക്കോളി മീത്തല്‍ വി.എം. അലി അന്തരിച്ചു.
ഭാര്യ: ജമീല.
മക്കള്‍: അസര്‍ബാബു, ഹര്‍ഷാദ് അലി, ആസിഫ് അലി.
മയ്യത്ത് നിസ്‌കാരം
ഇന്ന് 06/10/26 ചൊവ്വ വൈകിട്ട് 6.30-ന് ശേഷം പുളിക്കല്‍ ജുമാ മസ്ജിദ് പള്ളിത്താഴം ഖബര്‍സ്ഥാനില്‍ നടക്കും.

The post ചെലവൂര്‍ വരിക്കോളി മീത്തല്‍ വി.എം. അലി നിര്യാതനായി appeared first on .

By admin