ന്യൂദല്‍ഹി: ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന ആവശ്യവുമായി നേഹ ബോറ 23 ദിവസത്തെ നിരാഹാര സമരം നടത്തിയിരുന്നു എന്ന് അവകാശപ്പെട്ടിരുന്നു. സിജെപി നയിച്ച ആ സമരത്തില്‍ ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെച്ചിരുന്നു.
नेहा बोरा को यह कहते हुए सबने सुना होगा कि धर्मेंद्र प्रधान के इस्तीफे की मांग को लेकर वे 23 दिनों तक वे भूख हड़ताल पर थीं। अब जरा यह वीडियो भी देख लीजिए!
यह उसी दिन का वीडियो है, जिस दिन धर्मेंद्र प्रधान ने इस्तीफा दिया था। सेलिब्रेशन में डांस की एनर्जी देखिए! ये डांस देखकर ही… pic.twitter.com/JD6OH0hPNs
— Prince Kumar (@PrinceKumaij) October 24, 2026
പക്ഷെ ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എന്ന് കേട്ട ദിവസം വിജയാഹ്ളാദത്തില്‍ നേഹ ബോറ നൃത്തം ചെയ്യുന്ന വീഡിയോ വൈറലാണ്. കാരണം ഈ ആഘോഷ നൃത്തത്തിലെ നേഹ ബോറയുടെ ഊർജ്ജം ഒന്ന് ശ്രദ്ധിക്കൂ എന്നാണ് ഈ വീഡിയോ എക്സില്‍ പങ്കുവെച്ച പ്രിന്‍സ് കുമാര്‍ ആവശ്യപ്പെടുന്നത്. ” നേഹ ബോറയുടെ ഈ നൃത്തം കണ്ടാൽ തന്നെ, 23 ദിവസം അവര്‍ തുടര്‍ച്ചയായി നിരാഹാര സമരം നടത്തി എന്നത് എത്രത്തോളം വ്യാജമായിരുന്നു എന്ന് വ്യക്തമാകുമെന്നും പ്രിന്‍സ് കുമാര്‍ പറയുന്നു.