ദുബായ് :ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ് തീവ്രഇസ്ലാമികവല്‍ക്കരണത്തിന് വിധേയനായ മതമൗലികവാദിയായ വ്യക്തിയാണെന്ന് ഇസ്രയേല്‍ പ്രസിഡന്‍റ് നെതന്യാഹു. ഇയാളുടെ ഫോട്ടോയോ പേരോ പുറത്തുവിട്ടിട്ടില്ല. പിടിക്കപ്പെട്ടുകഴിഞ്ഞപ്പോള്‍ ഇയാള്‍ ‘എന്നെ കൊല്ലൂ’ ‘എന്നെ കൊല്ലൂ’ എന്ന് ഇയാള്‍ ഉറക്കെവിളിച്ചുപറയുന്നുണ്ടായിരുന്നു.
ഇയാളെ സൗദിയില്‍ ചോദ്യം ചെയ്തുവരികയാണെന്നും ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ;ചിലപ്പോള്‍ ഇയാളെ ദുബായിലേക്ക് കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്നും ചോദ്യം ചെയ്യലില്‍ ഇസ്രയേലും പങ്കാളിയായേക്കുമെന്നുെം ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സംഭവം ഭീകരാക്രമണമായിരുന്നുെന്നും ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.