• Sun. Nov 8th, 2026

24×7 Live News

Apdin News

രാമായണ സിനിമയിലെ ഒരു ഗാനം പുറത്ത്

Byadmin

Nov 8, 2026



മുംബൈ: തിയറ്ററുകളില്‍ തരംഗമായി മാറിയ രാമായണ സിനിമയിലെ ഒരു ഗാനം പൂര്‍ണ്ണമായും പുറത്തിറക്കി നിര്‍മ്മാതാക്കള്‍. ദൃശ്യങ്ങള്‍ ഒഴിവാക്കി, ഗാനം മാത്രമായാണ് പുറത്തിറക്കിയത്.

ഡോ. കുമാർ വിശ്വാസ് ആണ് ഈ ഗാനത്തിന് വരികളെഴുതിയിരിക്കുന്നതും സംഗീതം പകർന്നിരിക്കുന്നതും. ടി സീരീസാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്.

രാമന്‍ രാജാവാണ്, അതേ സമയം താപസനുമാണ് എന്ന് തുടങ്ങി രാമന്റെ വിവരണങ്ങള്‍ അടങ്ങിയതാണ് ഈ ഗാനം. ഇതിനോടകം മൂന്ന് ദിവസങ്ങളിലായി രാമായണ 150 കോടി രൂപയില്‍ അധികം നേടിക്കഴിഞ്ഞു.

By admin