ടെസ്റ്റ് ക്രിക്കറ്റിൽ അവൻ ഇന്ത്യക്ക് വേണ്ടി കളിക്കണം: അസ്ഹറുദ്ദീൻ
ന്യൂസിലാൻഡിനെതിരെയുള്ള രണ്ടാം ടി-20യിൽ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ തിലക് വർമ്മയെ പ്രശംസിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ. തിലകിന് ടെസ്റ്റ് ഫോർമാറ്റിൽ കളിയ്ക്കാൻ…