ഭാവിയിലെ യുദ്ധങ്ങള് 5 വര്ഷം വരെ നീണ്ടേക്കാം, സൈന്യത്തിന്റെയടക്കം തയ്യാറെടുപ്പുകളിൽ മാറ്റം വേണം; കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്
ന്യൂദല്ഹി: ഭാവിയിൽ വരാനിരിക്കുന്ന യുദ്ധങ്ങൾ ദീർഘകാലം നീണ്ടേക്കാമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ഇതിനനുസരിച്ച് തയ്യാറെടുപ്പുകൾ വേണമെന്നും സൈന്യത്തിന്റെ തയ്യാറെടുപ്പിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരണമെന്നും…