ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം
രാമായണം മനുഷ്യരാശിക്ക് കരഗതമായിട്ട് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇന്നും അത് സര്‍വപ്രധാന മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ജീവിതദര്‍ശനമായി തുടരുന്നു. വിജയങ്ങളും, പരാജയങ്ങളും, പ്രതീക്ഷകളും നിരാശകളും, ധര്‍മ്മവും അധര്‍മ്മവും, സ്‌നേഹവും…