ഒഡിഷ തീരത്ത് മുങ്ങിയ കപ്പലിലെ 22 പേരെ ഇനിയും കണ്ടെത്താനായില്ല, തെരച്ചില്‍ തുടരുന്നു
ഭുവനേശ്വര്‍: ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് മുങ്ങിയ പനാമ പതാകയുള്ള ചരക്ക് കപ്പലിലെ ജീവനക്കാര്‍ക്കായി ഞായറാഴ്ചയും തെരച്ചില്‍ തുടര്‍ന്നു. 22 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്…