ഭൈരവ തിരിച്ചെത്തുന്നു, പ്രഭാസിന് ജന്മദിനാശംസകളുമായി ‘കൽക്കി 2898 എഡി’ ടീം; മേക്കിങ് വീഡിയോ പുറത്ത്
തെലുങ്ക് സൂപ്പർതാരം പ്രഭാസിന് ജന്മദിനാശംസകൾ നേർന്ന് ‘കൽക്കി 2898 എഡി’യുടെ അണിയറപ്രവർത്തകർ. പ്രഭാസിന്റെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ പുതിയ മേക്കിങ് വീഡിയോ പുറത്തിറക്കി. ‘ഭൈരവ തിരിച്ചെത്തുന്നു’ എന്ന സന്ദേശത്തോടെയാണ്…