• Fri. Jul 24th, 2026

24×7 Live News

Apdin News

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

Byadmin

Jul 23, 2026


ന്യൂദല്‍ഹി: ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ അനുകൂലിക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപിയുടെ ഗുണ്ടകള്‍. ഞെട്ടിക്കുന്ന വീഡിയോകളാണ് എബിപി, ടൈംസ് നൗ, എന്‍ഡിടിവി എന്നവര്‍ പങ്കുവെച്ചത്.

എബിപി ചാനലിന്റെ റിപ്പോര്‍ട്ടര്‍ക്കെതിരെ വെള്ളമൊഴിച്ച് ഓടിക്കുന്ന സിജെപി ഗുണ്ടകള്‍. വരുണ്‍ ഭാസിന്‍ എന്ന റിപ്പോര്‍ട്ടര്‍ക്ക് നേരെയായിരുന്നു സിജെപി ഗുണ്ടകളുടെ അഴിഞ്ഞാട്ടം. എത്രയോ നല്ല റിപ്പോര്‍ട്ടുകള്‍ ചെയ്തിട്ടുള്ള തന്നെ മോദിയെ പിന്തുണയ്‌ക്കുന്ന മീഡിയ എന്ന നിലയ്‌ക്ക് ഗോഡി മീഡിയ എ്ന്ന് വളിച്ച് ആക്രമിക്കുകയായിരുന്നു. – വരുണ്‍ ഭാസിന്‍ വേദനയോടെ എക്സില്‍ കുറിച്ചു.

ടൈംസ് നൗ ചാനലിന്റെ റിപ്പോര്‍ട്ടര്‍ ദേവിനെ വളഞ്ഞാക്രമിക്കുന്ന സിജെപി ഗുണ്ടകള്‍

 

സിജെപി ഗുണ്ടകളുടെ കയ്യില്‍ നിന്നും തല്ലുകൊണ്ട ടൈംസ് നൗ ചാനലിന്റെ ദേവിന്റെ മറ്റൊരു വീഡിയോ

ടൈംസ് നൗ ചാനലിന്റെ ഷെഫാലി നിഗം എന്ന വനിതാ റിപ്പോര്‍ട്ടറെ വളഞ്ഞാക്രമിച്ചു. ടൈംസ് നൗ നെറ്റ് വര്‍ക്കിന്റെ ജ്യോതി മിശ്രയും ആക്രമിക്കപ്പെട്ടു. പൊലീസ് എത്തി ഇവരുടെ ജീവന്‍ രക്ഷിക്കുകയായിരുന്നു.

 

 

 

 

 

 



By admin