ഗോവിന്ദ് വസന്ത മാജിക്ക് വീണ്ടും; ‘മെനി മെനി ഹാപ്പി റിട്ടേൺസി’ലെ ആദ്യ ഗാനം പുറത്ത്
അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘മെനി മെനി ഹാപ്പി റിട്ടേൺസി’ലെ ആദ്യ ഗാനം പുറത്തിറങ്ങി. ഗോവിന്ദ് വസന്തയാണ് സിനിമയുടെ സംഗീതം നിർവഹിച്ചിരിക്കുന്നത്. വളരെ…