യുവാക്കളുടെ കഠിനാധ്വാനത്തിന് ഫലമുണ്ടാകണം; മെറിറ്റ് വിജയിക്കുന്ന സംസ്കാരം വളരണമെന്ന് സോഷ്യൽ മീഡിയയിൽ കുറിപ്പ്
ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തിന് പിന്തുണയുമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍. കഠിനാധ്വാനത്തിന് ഫലം ലഭിച്ചില്ലെന്ന് വിദ്യാർഥികള്‍ ഇന്ന് നിരാശപ്പെടുന്നത് മനസിലാക്കാവുന്നതേയുള്ളൂ. ഇനിയുമങ്ങനെ അവര്‍ക്ക് തോന്നാതിരിക്കാന്‍, നാം ഒരുമിച്ച് പ്രവര്‍ത്തിക്കണം. യുവാക്കളാണ്…