• Fri. Nov 13th, 2026

24×7 Live News

Apdin News

ശബരിമല നെയ്യ് ക്രമക്കേട് : 2 പേര്‍ കൂടി അറസ്റ്റില്‍

Byadmin

Nov 13, 2026



തിരുവനന്തപുരം: ശബരിമല നെയ്യ് ക്രമക്കേടില്‍ രണ്ടു പേരെ കൂടി അറസ്റ്റ് ചെയ്തു. ശബരിമലയിലേക്ക് കൊണ്ടുവന്ന നെയ്യ് വാങ്ങിയ വെങ്കിടേശ്വരന്‍, കുമരന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷ കോടതി തള്ളിയിരുന്നു.

ശബരിമലയില്‍ നിന്നുള്ള നെയ്യ് ആണെന്ന് അറിഞ്ഞു കൊണ്ടാണ് ഇവര്‍ വാങ്ങിയത്. പ്രതികളെ ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ വെളൡയാഴ്ച കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

 

By admin