ഏഷ്യന്‍ ഗെയിംസില്‍ നിന്നുള്ള ഒഴിവാക്കല്‍ അംഗീകരിച്ച് വുഷു താരം; സഹതാരത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ദിവ്യാന്‍ഷി ചൗധരി
ന്യൂദല്‍ഹി: ഏഷ്യന്‍ ഗെയിംസിനുള്ള ഭാരതത്തിന്റെ വുഷു ടീമില്‍ നിന്നൊഴിവാക്കിയ ഫെഡറേഷന്റെ തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തെത്തിയതിന് പിന്നാലെ നിലപാട് മയപ്പെടുത്തി യുവതാരം ദിവ്യാന്‍ഷി ചൗധരി.തന്റെ കായികക്ഷമതയ്‌ക്കും ആരോഗ്യത്തിനുമാണ് ഫെഡറേഷന്‍…