പാര്‍ട്ടിയെ നാണംകെടുത്തി, രമ്യാ ഹരിദാസിനെതിരെ നടപടി വേണമെന്ന് കെപിസിസിയില്‍ പൊതുവികാരം
തിരുവനന്തപുരം: ചിറയിന്‍കീഴിലെ കയ്യാങ്കളിക്കിടയാക്കിയത് രമ്യാ ഹരിദാസ് എംഎല്‍എയുടെ ഗുരുതര വീഴ്ചയെന്ന് എം എം ഹസന്‍ അധ്യക്ഷനായ സമിതിയുടെ കണ്ടെത്തല്‍. റിപ്പോര്‍ട്ട് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫിന് സമര്‍പ്പിച്ചു.…